Mathrubhumi News Announces Period Leave For Women Employees | Oneindia Malayalam

2017-07-19 10

Mathrubhumi News Announces Period Leave For Women Employees

കേരളത്തില്‍ ഇതാദ്യമായാണ് ഒരു സ്ഥാപനം ആര്‍ത്തവത്തിന്റെ പരിഗണന സ്ത്രീജീവനക്കാര്‍ക്ക് നല്‍കുന്നത്. മാസമുറയുടെ ആദ്യ ദിനം ഇനി മാതൃഭൂമി ന്യൂസിലെ സ്ത്രീകള്‍ക്ക് മൈക്കെടുത്ത് വെയിലും മഴയുമെന്നു നോക്കാതെ, വേദന അടക്കിപ്പിടിച്ച് ഓടേണ്ടതില്ല. പ്രൈംടൈമുകളില്‍, ചിലപ്പോഴൊക്കെ മണിക്കൂറുകളോളം പിസിആറിലോ സ്റ്റുഡിയോയിലെ ഇരുപ്പുറപ്പിക്കേണ്ട.